ചേപ്പുംപാറ (കാഞ്ഞിരപ്പള്ളി): പന്തിരുവേലിൽ കരോട്ട് ലീലാമ്മ ചാക്കോ (85) നിര്യാതയായി. ചങ്ങനാശ്ശേരി നെല്ലിക്കുന്നത്ത് കുടുംബാംഗമാണ്. ഭർത്താവ്: പി.സി. ചാക്കോ. മക്കൾ: സിബി ജേക്കബ്, സാബു ജേക്കബ്, സീബാ സാജു, സ്നേഹ രമേശ്, സൂസൻ ജേക്കബ്, സ്മിത ജേക്കബ്, സുനീഷ് ജേക്കബ്. മരുമക്കൾ: മിനി സിബി ചെത്തിപ്പുഴ, ജെസമ്മ മാത്യു, സാജു സെബാസ്റ്റ്യൻ, രമേശ് രവി ശ്രീകരം, എബ്രഹാം ജോസഫ്, ജയ സുനീഷ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ സെമിത്തേരിയിൽ.