തൊടുപുഴ: കുമ്പംകല്ല് മുണ്ടക്കൽ അബ്ദുൽ ഖാദർ (ആലി മുഹമ്മദ് -90) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: ഇസ്മായിൽ, ജാഫർ, ബീവി, സുബി. മരുമക്കൾ: സുലൈഖ, റയ്ഹാനത്ത്, സെയ്തുമുഹമ്മദ്, ഹസീം.