പൊന്നാനി: ഈശ്വരമംഗലം തെക്കെപ്പാട്ട് സൗമിനി രവീന്ദ്രൻ (69) ബംഗളൂരുവിൽ നിര്യാതയായി. ഭർത്താവ്: പരേതനായ ഈശ്വരമംഗലം തേപറമ്പത്ത് വീട്ടിൽ രവീന്ദ്രൻ. മക്കൾ: സംഗീത കുഞ്ഞിരാമൻ, സൂരജ് രവീന്ദ്രൻ. മരുമക്കൾ: ഡോ. ബിജു കുഞ്ഞിരാമൻ, ഗംഗോത്രി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ബംഗളൂരു ഹെബ്ബാൽ ക്രിമിറ്റോറിയത്തിൽ.