മേരിഗിരി: താന്നിക്കാട്ടുകാലായിൽ ജാനകി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞുകൊച്ച്. മക്കൾ: മോഹനൻ, രത്നമ്മ, ശോഭന, ഗീത, പരേതനായ രവി. മരുമക്കൾ: ഓമന, ലളിത, രാജു, ശശി, പരേതനായ രാജു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.