പാലപ്ര: തറകുന്നേൽ തോമസ് ജോസഫ് (67) നിര്യാതനായി. ഭാര്യ: പാലപ്ര നിറനാനിയിൽ കുടുംബാംഗം അന്നമ്മ. മക്കൾ: മനോജ്, മഞ്ജു, മഹേഷ്. മരുമക്കൾ: റോയ്, ബീന. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് പാലപ്ര വിമലമാതാ പള്ളി സെമിത്തേരിയിൽ.