മല്ലപ്പള്ളി: തുരുത്തിക്കാട് എടത്തനാട്ട് പരേതനായ കേശവൻ നായരുടെ ഭാര്യ ഡോ. സന്താനവല്ലിയമ്മ (അമ്മിണി -87) നിര്യാതയായി. മക്കൾ: രാജീവ് (ജന്മഭൂമി മല്ലപ്പള്ളി ലേഖകൻ), ശ്രീകല, രമ. മരുമക്കൾ: ഷീല, സുരേഷ്, സുഭാഷ്.