വടുതല: അരൂക്കുറ്റി പഞ്ചായത്ത് ആറാം വാർഡ് ജിനാൻ ഹൗസ് (കൈതോത്ത്) അഹമ്മദ് കബീറിന്റെ ഭാര്യ സുബൈദ (58) നിര്യാതയായി. മക്കൾ:ഹാരിസ്, ജസീന. മരുമക്കൾ: സിദ്ദീഖ്, അസീറ.