പൂച്ചാക്കൽ: ചേന്നം പള്ളിപ്പുറം പഞ്ചായത്ത് 15ാം വാർഡ് പള്ളിത്തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ ഷൈനി ജോസഫ് (51) നിര്യാതയായി. മക്കൾ: ഷീന റിതിക്, ജീന, ലീന. മരുമകൻ: റിതിക്.