ചേർത്തല: കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് കൂറ്റുവേലി കടകംപള്ളിൽ രത്നാകരൻ നായരുടെ മകൾ രജിമോൾ (32) നിര്യാതയായി. മാതാവ്: ശോഭന. സഹോദരങ്ങൾ: രതീഷ്, രമ്യ അനീഷ്.