അമ്പലപ്പുഴ: നീർക്കുന്നം ഫിഷർമെൻ കോളനി പരേതനായ സോമന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: പ്രകാശൻ, കുഞ്ഞുമോൻ, കുഞ്ഞുമോൾ. മരുമക്കൾ: രശ്മി, വിദ്യ, രാജ്കുമാർ.