ചേർത്തല: കഞ്ഞിക്കുഴി എസ്.എൽ പുരം വനസ്വർഗം തളിയാടിയിൽ വാസവന്റെ ഭാര്യ രത്നമ്മ (76) നിര്യാതയായി. മക്കൾ: ടി.വി. ബിന്ദു(സ്റ്റോർ സൂപ്രണ്ട്, എറണാകുളം ഗവ. മെഡിക്കൽ കോളജ്), ടി.വി. ബൈജു (വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി, സി.പി.എം കണിച്ചുകുളങ്ങര ലോക്കൽ കമ്മിറ്റി അംഗം), ടി.വി. ബീന(അധ്യാപിക, വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, പട്ടണക്കാട്). മരുമക്കൾ: കുരുവിള ലാലു (റിട്ട. ഡെപ്യൂട്ടി ചീഫ് അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ആർ.ടി.സി), രേണു പ്രിയ, പി.എ. പ്രദീപ്(റിട്ട.ഡെപ്യൂട്ടി കലക്ടർ, തൃശൂർ).