ചാരുംമൂട്: നൂറനാട് മുതുകാട്ടുകര പാറപ്പുറത്ത് പരേതനായ പങ്കിക്കട രാജന്റെ ഭാര്യ വിലാസിനി (62) നിര്യാതയായി. മക്കൾ: രാജീവ് (പങ്കീസ് ബേക്കറി), സജീവ്. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.