പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15ാം വാർഡിൽ ആദർശശില വീട്ടിൽ പരേതനായ കാർത്തികേയന്റെ (റിട്ട. ഡിവൈ.എസ്.പി, സി.ആർ.പി.എഫ്) ഭാര്യ ഗീത കാർത്തികേയൻ (72) നിര്യാതയായി. മക്കൾ: അനീഷ് പണിക്കർ, രാകേഷ് കുമാർ. മരുമക്കൾ: ഭവ്യ, നിമ്മി.