മാന്നാർ: ബുധനൂർ മേമലക്കാട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ജി. രാമകൃഷ്ണൻ (ബുധനൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി അംഗം), ഗംഗാധരൻ, ലീല, മണി, തങ്കമണി, വിദ്യാധരൻ. മരുമക്കൾ: രത്നമ്മ, ആനന്ദൻ, സുരേഷ്, സുജ, ജീന, പരേതനായ കേശവൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.