പാലക്കാട്: നൂറണി മുത്തുകുളം അർച്ചന നഗർ കുന്നുമ്മൽ വീട്ടിൽ ഹരിദാസിന്റെ (ഗവ. ഹോസ്പിറ്റൽ റിട്ട. നഴ്സിങ് അസിസ്റ്റന്റ്) ഭാര്യ കെ.ടി. ഗിരിജ (54) നിര്യാതയായി. സഹോദരൻ: രാധാകൃഷ്ണൻ.