ആനക്കര: നാഗലശ്ശേരി കിഴക്കെ പിലാക്കാട്ടിരി ലക്ഷ്മി (96) നിര്യാതയായി. ഭര്‍ത്താവ്: കൊച്ചുകുട്ടന് ആചാരി. മക്കള്‍: സുരേന്ദ്രന്, രാജേന്ദ്രന്, പ്രേമവാസന്, സത്യന്, കലാവതി, സോമസുന്ദരന്‍, പരേതയായ വത്സല. മരുമക്കള്‍: അനിത, ലളിത, ചന്ദ്രിക, സുമിത്ര, ചന്ദ്രന്, ചിത്ര, പരേതനായ സുബ്രഹ്മണ്യന്.