കല്ലടിക്കോട്: കരിമ്പ ഗ്രാമപഞ്ചായത്ത് അംഗം കാക്കയം കോട്ടിൽ മേഹൻദാസിന്റെ ഭാര്യ കുഞ്ഞുലക്ഷ്മി അമ്മ (60) നിര്യാതയായി. മകൻ: മനേഷ്, മഞ്ജുഷ, അഞ്ജുഷ. മരുമക്കൾ: അരുൺ, പ്രമോദ്.