വടക്കഞ്ചേരി: പുതുക്കോട് അപ്പക്കാട്ടിൽ ഭവദാസൻ (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശർമിള, സനൽ. മരുമകൻ: സുനിൽ. സഹോദരങ്ങൾ: മോഹൻദാസ്, പ്രഭാകരൻ, പ്രേമ, ഓമന. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ഐവർമഠത്തിൽ.