കണ്ണമ്മൂല: മേലെ പുത്തൻവീട് വിനോദിൽ പരേതനായ വേണുഗോപിെൻറയും ടി. ശൈലജകുമാരി (റിട്ട. പ്രിൻസിപ്പൽ ആറ്റിങ്ങൽ ഗവൺമെന്റ് കോളജ്)യുടെയും മകൻ വിനോദ് വി. ശങ്കർ (39) നിര്യാതനായി. ഭാര്യ: സ്വാതി ടി.കെ. മക്കൾ: ഹരിശങ്കർ, ഹൈമ ശങ്കർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.