മലയിൻകീഴ്: മണപ്പുറം സിന്ധുനിലയത്തിൽ നടുവീട്ടുവിള കുടുംബാംഗം പി. രാമചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരി. മക്കൾ: പ്രകാശ് ചന്ദ്രൻ, പ്രശാന്ത് ചന്ദ്രൻ. മരുമക്കൾ: രഞ്ജിനി, സന്ധ്യ. സംസ്കാരം ഇന്ന് രാവിലെ 10.30ന് തൈക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.