വെള്ളറട: പനച്ചമൂട് സല്മാന് മന്‍സില്‍ എസ്.ടി.യു തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി എ. സക്കീര്‍ ഹുസൈന്റെ പിതാവ് അബൂബേക്കര്‍ (77) നിര്യാതനായി. ഭാര്യ: ഫാത്തിമ ബീവി, മറ്റുമക്കള്‍: ജലാല്‍, അന്‍വര്‍. മരുമക്കള്‍: സീന, നദീറ, ലൈലത്ത് ബീവി, ദീന.