മുടപുരം: ചിറയിൻകീഴ് കൂന്തള്ളൂർ വയലിൽവീട്ടിൽ രാജന്റെ ഭാര്യ വിലാസിനി (76) നിര്യാതയായി. മക്കൾ: മനോജ്, സിന്ധു. മരുമക്കൾ: ശില്പമനോജ്, ഷാജി.പി. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ 10ന്.