കൊല്ലം: തട്ടാമല കോന്നാംചേരിയിൽ പരേതനായ എൻ. അരവിന്ദാക്ഷന്റെ ഭാര്യ കെ. അമൃതഭായി (86-റിട്ട. എച്ച്. എസ്.എ, ജി.വി.എച്ച്.എസ്.എസ്, ഇരവിപുരം) നിര്യാതയായി. മക്കൾ: സുമ (ഗ്രാമ പഞ്ചായത്ത് സെക്രട്ടറി), സുനിൽ, (സർക്കുലേഷൻ മാനേജർ, കലാകൗമുദി). മരുമക്കൾ: ഡോ. സുരശ്രീ ജാതൻ (ഗവ. ആശുപത്രി, കരുനാഗപ്പള്ളി), സ്മിത എസ്. വിജയൻ (നോൺ വൊക്കേഷനൽ അധ്യാപിക, ജി.വി. എച്ച്.എസ്.എസ്, വെള്ളനാട്) സഞ്ചയനം വ്യാഴാഴ്ച രാവിലെ.