പടിഞ്ഞാറെ കൊല്ലം: കാവനാട് കുരീപ്പുഴ രമ്യാഭവനില്‍ ടി. രാജന് (75) നിര്യാതനായി. ഭാര്യ: അംബിക. മക്കള്‍: രമ്യ, അനുരാജ്. മരുമക്കള്‍: രഞ്ജി (ടാക്സ് ഓഫിസര്‍, ജി.എസ്.ടി, ആശ്രാമം), പ്രീതി ശേഖര്‍. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് മുളങ്കാടകം ശ്മശാനത്തില്‍.