മതിലകം: കൂളിമുട്ടം നെടുമ്പറമ്പ് വലിയകത്ത് ഖാദറിന്റെ മകൻ അബ്ദുല്ലക്കുട്ടി (68) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: ഷാഹിന, ഷീബ, ഷാബിൻ. മരുമക്കൾ: ഷഫീർ, ഷഫീർ, അൻസി.