തിരുവില്വാമല: വടക്കേ കൂട്ടാല പരേതനായ രാമചന്ദ്രന്റെ മകൾ ചന്ദ്രിക (61) കൊച്ചിയിൽ നിര്യാതയായി. ഭർത്താവ്: ഒറ്റപ്പാലം ആച്ചത്ത് മോഹനൻ. മക്കൾ: അഭിലാഷ് മോഹനൻ, അജയ് മോഹനൻ. മരുമക്കൾ: നിത, അമൃത. സംസ്കാരം തിങ്കളാഴ്ച രാവിലെ പാമ്പാടി ഐർമഠത്തിൽ.