കണ്ടശ്ശാംകടവ്: മാമ്പുള്ളി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനി (89) നിര്യാതയായി.
മക്കൾ: ശശിധരൻ, മണി, ശാന്ത, അമ്മിണി, മല്ലിക, ലീന (അന്തിക്കാട് പഞ്ചായത്ത് അംഗം), സുരേഷ്. മരുമക്കൾ: രാധാമണി, രുഗ്മിണി, രാജൻ, സുരേഷ്, ശ്യാം, മനോജ്, രൂപ.