മണ്ണുത്തി: പരേതനായ കണ്ണന്താനത്ത് വർഗീസിന്റെ ഭാര്യ ഏലിയാമ്മ (81) നിര്യാതയായി. മക്കൾ: പാസ്റ്റർ ഷാജു, ഷാലി എബ്രഹാം.
മരുമക്കൾ: മേഴ്സി ഷാജു, എബ്രഹാം (തമ്പി). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് കരിപ്പകുന്ന് ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ.