എടക്കര: ചുങ്കത്തറ കുറ്റിമുണ്ട ചങ്കരംചോല യൂസുഫ് (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കള്‍: അബ്ദുസ്സലാം, റാഷിദ, ആഷിഖ്. മരുമക്കള്‍: മന്‍സൂര്‍, ഷഹന, ഷാമില.