കിഴിശ്ശേരി: പരേതനായ കയനിക്കല്‍ അലവിയുടെ ഭാര്യ പാത്തുമ്മ (68) നിര്യാതയായി. മക്കള്‍: ഖദീജ, അബ്ബാസ്, സുഹറാബി, റംല, ഹനീഫ, അബൂബക്കര്‍, റഹ്മത്ത്, ബുഷ്റ. മരുമക്കള്‍: വീരാന്‍കുട്ടി, നജ്മുന്നിസ, മന്‍സൂര്‍, റഫീഖ്, റുബീന, താഹിറ, ബഷീര്‍, അഫ്സല് ഖാന്.