എടപ്പാൾ: നാടകനടനും സംവിധായകനുമായ പാറയിൽ പത്മനാഭൻ (പപ്പൻ വടകര -79) നിര്യാതനായി. എടപ്പാൾ നാടക അരങ്ങിന്റെ രക്ഷാധികാരിയായിരുന്നു. ഭാര്യ: കാർത്യായനി. മക്കൾ: ശ്രീജേഷ്, ശ്രീജിത്ത്. മരുമകൾ: ഹരിത.