കാളികാവ്: പെവുന്തറയിലെ കോട്ടാല അപ്പുവിന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: മോഹനകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, വിജയകുമാരി, ഉഷ കുമാരി, സുമ. മരുമക്കൾ: നാരായണൻ, പ്രഭാകരൻ, ശശി, ഉഷ, വിനീത. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.