മൂർക്കനാട്: പരേതനായ വലിയപാലത്തിങ്ങൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ ഫാത്തിമക്കുട്ടി (68) നിര്യാതയായി. മക്കൾ: കുഞ്ഞിമുഹമ്മദ്, ബഷീർ അഹമ്മദ്, ബാസിൽ മൻസൂർ. മരുമക്കൾ: ആയിശ നജ്വ, സജ്റീന, സീനത്ത്.