കോഴിക്കോട്: മേലിവീട്ടിൽ മൊയ്തീൻ കോയ (71) സൗത്ത് ബീച്ച് റോഡിലെ ‘ബ്ലുസീ’യിൽ നിര്യാതനായി. പരേതരായ കറാനി വീട്ടിൽ മാമുക്കോയയുടെയും മേലി വീട്ടിൽ ഇമ്പിച്ചിപാത്തുമ്മബിയുടെയും മകനാണ്. ഭാര്യ: ചെറിയ ബംഗാളി വീട്ടിൽ (ഉപ്പുട്ടുങ്ങൽ) ഹലീമ (ബിച്ചു). മക്കൾ: സി.ബി.വി. വസീം (യു.കെ), ഷെർലി, സെൽവ, സഹന. മരുമക്കൾ: പൊന്മാണിച്ചിൻറകം സലീം (പി.എ ഓയിൽ), കുഞ്ഞിത്താൻ മാളിയേക്കൽ ഫിറോസ്, കോയസ്സൻ വീട്ടിൽ സിയാസ്, ആയിശ. സഹോദരങ്ങൾ: ആലിക്കോയ, മജീദ്, ഇമ്പിച്ചാമിനബി, കച്ചിബി. മയ്യിത്ത് നമസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് കണ്ണംപറമ്പ് പള്ളിയിൽ.