വടകര: വെള്ളികുളങ്ങര ശിവക്ഷേത്രത്തിന് സമീപം പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ വി.പി. ലക്ഷ്മി (88) നിര്യാതയായി. മക്കൾ: വിജയൻ, പത്മനാഭൻ (റിട്ട. ആർമി സെക്കന്തരാബാദ്), സുരേന്ദ്രൻ (റിട്ട.ആർമി ഇരിങ്ങണ്ണൂർ), ഗംഗാധരൻ (ആർട്ടിസ്റ്റ്), സഹദേവൻ (അധ്യാപകൻ കൂടംകുളം), ബലരാമൻ(സീനിയർ എച്ച്.ആർ മാനേജർ സൗദിഅറേബ്യ), ശ്രീകൃഷ്ണൻ, പരേതനായ രാജൻ ചെറുകുന്ന്. മരുമക്കൾ: ദേവി ചെറുകുന്ന്, ഗീത (റിട്ട. അധ്യാപിക കല്ലാച്ചി), തങ്കമണി ഹൈദരാബാദ്, പുഷ്പ (ഇരിങ്ങണ്ണൂർ), ലസിത (കൂടംകുളം), സിന്ധു (അധ്യാപിക മാഹി), നിഷ (ബിസിനസ് വടകര).