ആഴ്ചവട്ടം: പരേതനായ മന്ദമ്പാട്ട് ചട്ടിപ്പുരയിൽ പെരച്ചന്റെ ഭാര്യ യശോദ (97) നിര്യാതയായി. മക്കൾ: ബാബു, ലോകേശൻ, മണി, വിനോദ്, സുനന്ദ, പരേതരായ ബാലകൃഷ്ണൻ, ജയരാജൻ, ശോഭന.