കൊടുവള്ളി: കിഴക്കോത്ത് പരപ്പാറ ചെട്ട്യാക്കുന്നുമ്മൽ രാജൻ (60) നിര്യാതനായി. പിതാവ്: പരേതനായ രാരു. മാതാവ്: പരേതയായ പെണ്ണുക്കുട്ടി. ഭാര്യ: പുഷ്പ. മക്കൾ: രേഷ്മ, കിഷോർ ലാൽ. മരുമക്കൾ: സുധീർ, അപർണ. സഹോദരങ്ങൾ: ചന്ദ്രൻ, കേശവൻ, ജാനകി, രാധ, പരേതരായ വേലായുധൻ, ഭാസ്കരൻ. സഞ്ചയനം വ്യാഴാ