കുറ്റിക്കാട്ടൂർ: പെരുമ്പാവൂർ സ്വദേശിയായ കുറ്റിക്കാട്ടൂർ മുതുവാട്ടിൽ താഴം അബ്ദുൽ ബഷീർ (46) അജ്മാനിൽ നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഫിന, റമിൻഷ, മുഹമ്മദ് സാബിർ, സഫ ബഷീർ, മുഹമ്മദ് സാബിത്. പിതാവ്: അബ്ദുൽ ഖാദർ. മാതാവ്: സുഹറ.