തലപ്പുഴ: ഇടിക്കര കൊട്ടേക്കാകാട്ടിൽ പരേതനായ കുഞ്ചുവിന്റെ ഭാര്യ അമ്മു (90) നിര്യാതയായി. മക്കൾ: ലക്ഷ്മി, രാമകൃഷ്ണൻ, ഓമന, ഭാസ്കരൻ, രാധ, പരേതരായ മണി (ബാലകൃഷ്ണൻ), ചന്ദ്രൻ. മരുമക്കൾ: പി.വി. ഭാസ്കരൻ, മിനി, ബിന്ദു, കുട്ടികൃഷ്ണൻ, മോഹനൻ, സുനിത.