മുക്കം: കാഞ്ഞിരമുഴി കിഴക്കേതൊടികയിൽ സുഗുണൻ (82) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗീത (അധ്യാപിക, കാവതികളം എ.എൽ.പി സ്കൂൾ), രഞ്ജിനി, കെ.ടി. ബിനു(ഇ.എം.എസ് സഹ. ആശുപത്രി സെക്രട്ടറി, സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി അംഗം, സി.ഐ.ടി.യു ഏരിയ പ്രസിഡന്റ്), ജ്യോതി. മരുമക്കൾ: സുകുമാരൻ (കോട്ടക്കൽ ആര്യ വൈദ്യശാല), ശിവദാസൻ (എസ്.ബി.ഐ ), രാജു, പ്രജി (മുക്കം മേഖല സഹകരണ സംഘം). സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവള പ്പിൽ.