മേപ്പയ്യൂർ: അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തൽ അമ്മദിന്റെ ഭാര്യ കുഞ്ഞയിശ (72) നിര്യാതയായി. മക്കൾ: നഫീസ, കാസിം, ഷെരീഫ, ഷംസു, സജാദ്. മരുമക്കൾ: അസൈനാർ, നൗഷാദ്, ഹാജറ, സഫീന, ശബാന. സഹോദരങ്ങൾ: പരേതയായ കുഞ്ഞാമി, മറിയം, അമ്മദ്, കുഞ്ഞബ്ദുല്ല.