പയ്യോളി: കാട്ടിൽ വളപ്പിൽ അബ്ദുല്ല (61) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാഹിന, ഹസീന, റഹന. മരുമക്കൾ: കബീർ (ഖത്തർ), ഷഹറാസ് (ദുബൈ). സഹോദരങ്ങൾ: ഇസ്മയിൽ, മുസ്തഫ, സലാം, ബഷീർ (ഖത്തർ), സീനത്ത്, സുഹറ, റഹ്മത്ത്.