കുറ്റ്യാടി: തളീക്കര കാഞ്ഞിരോളിയിലെ പൂളക്കണ്ടി പൊടിപാറ്റി അമ്മദ് (78) നിര്യാതനായി. ഭാര്യ: ബിയ്യാത്തു, മക്കൾ: ജമീല, മുനീർ (വൈസ് പ്രസിഡന്റ്, ഖത്തർ കൊടക്കൽ മഹല്ല് കമ്മിറ്റി), ഹാജറ. മരുമക്കൾ: അബ്ദുല്ല (കിനാലൂർ), ശരീഫ പുത്തൻവീട്ടിൽ, ഹമീദ് പുതിയോട്ടിൽ, സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, കഞ്ഞമ്മദ്കുട്ടി, കുഞ്ഞാമി.