പെരുമണ്ണ: പയ്യടി മേത്തൽ ഇമ്പിച്ചി ബീവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹിമാൻ കുട്ടി. മക്കൾ: പി.എം. യൂസഫ്, പി.എം. അബ്ബാസ് (മുണ്ടുപാലം), പി.എം. മുഹമ്മദ് (ബാവാസ്, കച്ചവടം, പന്തീരാങ്കാവ്), പി.എം. ഇല്യാസ്, ആയിഷ, ആമിന. മരുമക്കൾ: ആയിഷ, റംല, നസീബ, ഷംല, അബ്ദുറഹിമാൻ, ഇസ്മയിൽ.