കൊടുമൺ: അങ്ങാടിക്കൽ തെക്ക് പാണൂർ പറയോട്ടി മുരുപ്പേൽ ഭാരതി (95) നിര്യാതയായി. ഭർത്താവ്: രാഘവൻ. മക്കൾ: രാധാമണി, രത്നമ്മ, തങ്കമണി, പി.ആർ. സുന്ദരേശൻ, സുഗതൻ, പരേതനായ സഹദേവൻ. മരുമക്കൾ: അമ്മിണി, ഗോപാലകൃഷ്ണൻ, സത്യപാലൻ, രമണൻ , പ്രശാന്ത, ഉഷ. സംസ്കാരം തിങ്കളാഴ്ച രണ്ടിന് വീട്ടുവളപ്പിൽ.