പത്തനംതിട്ട: വെട്ടിപ്പുറം കുമ്പാങ്ങൽ ഗൗരി (94) നിര്യാതയായി. ഭർത്താവ് പരേതനായ ചെല്ലപ്പൻ. മക്കൾ: ഭാരതി, ഗോപാലൻ (റിട്ട. സി.ഐ.എഫ്.ടി), ശശി (ഗവ. ആശുപത്രി പത്തനംതിട്ട), ശ്രീധരൻ, ശങ്കരി, രവി, ശാലിനി. മരുമക്കൾ: കുട്ടപ്പൻ, അമ്മിണി (റിട്ട. ഡി.എം.ഒ, ആയുർവേദം), രാധ, സോമിനി, രാമചന്ദ്രൻ, രാജി, രമേശ്ബാബു. സംസ്കാരം തിങ്കളാഴ്ച രണ്ടിന്.