പന്തളം: തോന്നല്ലൂർ കുന്നത്ത് പി.ജി. തങ്കപ്പൻ പിള്ള (75) നിര്യാതനായി ഭാര്യ: കെ.എൻ. സരോജിനിയമ്മ. മക്കൾ: കെ.ടി. രാജേന്ദ്രൻ പിള്ള, എസ്. രാധാദേവി, എസ്. സുധാദേവി, എസ്. സുജാത, രശ്മി ടി. നായർ, പരേതനായ കെ.ടി. രാജേഷ്. മരുമക്കൾ: കെ.ആർ. ബിന്ദു, ഗോപിനാഥൻ നായർ, തട്ടയിൽ ഹരികുമാർ (എൻ.ജി.ഒ അസോസിയേഷൻ പത്തനംതിട്ട ജില്ല വൈസ് പ്രസിഡന്റ്), ബി. രാധാകൃഷ്ണൻ പിള്ള, സജീവ് കുമാർ (കൃഷി ഭവൻ, ആറന്മുള). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.