റാന്നി: റാന്നി മന്ദിരം പടിഞ്ഞാറെ മാളിയേക്കൽ പരേതനായ ഭാസ്ക്കരൻ നായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (93 )നിര്യാതയായി. മക്കൾ: രാജേന്ദ്രൻ . സുരേന്ദ്രൻ, വിമല. മരുമക്കൾ: സരോജിനി. പരേതരായ രാജേശ്വരി , അപ്പുക്കുട്ടൻ. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.