പുതുപ്പള്ളി: ബൈക്കിടിച്ച് പുതുപ്പള്ളി തടത്തിൽ ബേബിക്കുട്ടി (73) മരിച്ചു. ഞായറാഴ്ച വൈകീട്ട് ഏഴോടെ പുതുപ്പള്ളി നിലക്കൽ പള്ളിക്കുസമീപത്താണ് അപകടം. ഭർത്താവ് ‘മലയാള മനോരമ’ റിട്ട. ഉദ്യോഗസ്ഥൻ പരേതനായ ടി.വി. ഫിലിപ്പോസ്. മക്കൾ: വർക്കി, ഷീല, ക്ഷേമ. സംസ്കാരം പിന്നീട്.