പൊൻകുന്നം: മനാക്കൽ ഉഷാദേവി (62) നിര്യാതയായി. ഭർത്താവ്: വേണു. മക്കൾ: നിഷ,സുമിത്, സേതു. മരുമക്കൾ: എം.സി.ബിജു, രമ്യ, സിന്ധു. സംസ്കാരം തിങ്കളാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.